About Me

പത്തായം The canvas, where islah students shapes and shares their arts and writing skills.. Stand to support us.... with thanks.. ihsaniuac@gmail.com

അജ്ഞൻ


കാണാത്ത പകലുകളെ
അംഗീകരിച്ചപ്പോഴായിരുന്നു
രാത്രിക്ക് രക്തം കണ്ണടച്ച്
വെളുപ്പിച്ച്
ആകാശ മേന്തിയപ്പോൾ നിലാ-
കോട്ടകളെല്ലാം അൽപ്പായുസ്സാൽ
പൊലിപ്പിച്ച് കാണിക്കരുത്
അവകളെല്ലാം അൽപ്പായസ്സാൽ
വരയുന്നതാണ്
നിലാതെളിച്ചമതിൽ കാലനായ്

പടരും



                                        ശറഫുദ്ദീൻ

                  Secondary fourth year student                     
അജ്ഞൻ അജ്ഞൻ Reviewed by Unknown on 17:45 Rating: 5

No comments:

Powered by Blogger.