About Me

പത്തായം The canvas, where islah students shapes and shares their arts and writing skills.. Stand to support us.... with thanks.. ihsaniuac@gmail.com

സമാധാനം പുലരട്ടെ....

സമാധാനമുറകളെ ഓര്‍മ്മപ്പെടുത്തു സ്വപ്‌നച്ചീന്തുകളായി ഒതുങ്ങുകയാണ് സമാധാന ദിനങ്ങളും സമാധാന ചിഹ്നങ്ങളും. മരുഭൂമിയിലെ മരീചിക എപോലെ ലോകം എും കൊതിക്കു സ്വപ്‌നമാണ് സമാധാനം. കാലചക്രം അതിശീഘ്രം മുാേ'് ഗമിക്കുമ്പോഴും ലോകത്തിന്റെ മുതുകില്‍ നി് ഇും ഉയരുത് പെല്ലറ്റ് ആക്രമങ്ങളുടെയും ബോംബ് കൂ'ക്കൊല തുടങ്ങി പ്രായഭേധമന്യേ മരണം സമ്മാനിക്കു കിരാത പ്രവര്‍ത്തനങ്ങളുടെയും ഇതിനെല്ലാം ഇരയാകുവരുടെ ആര്‍ത്തനാദങ്ങളുടെയും അനന്തമായ ശബ്ദവും നിലക്കാത്ത കോലാഹലവുമാണ്. ഒടുവില്‍ ഐ എസ്സ് ബോക്കോഹറം മൊസാദ് തുടങ്ങിയ ഭീകരസംഘടനകള്‍ സമാധാന ചിഹ്നങ്ങളുമായി ഉടലെടുത്തതു പോലും ലോകത്തിന് വിനയായ കാഴ്ച്ചയാണ് കാണാന്‍ സാധിച്ചത്. എാല്‍ ഇ് ഇറാഖിലെയും ലിബിയയിലെയും ഫലസ്തീനിലെയും സിറിയയിലെയും പിഞ്ചുകുഞ്ഞുങ്ങള്‍ പോലും മരണത്തിന് കീഴടങ്ങുു എത് ലോകത്തിന്റെ സമാധാന ദാഹത്തെ മന്ദഗതിയിലാക്കുു.
ഇസ്‌ലാമിക ഭരണകൂടത്തിന് ശേഷം പതിമൂാം നൂറ്റാണ്ടില്‍ മംഗോളിയരുടെ ആക്രമണത്തിന് ബഗ്ദാദ് പാത്രമായി, മംഗോളിയനായ തിമോറിന്റെ ആക്രമണത്തില്‍ ബഗ്ദാദാ ക്ഷയിച്ചു, എാല്‍ ഈ കാലഘ'ത്തില്‍ പോലും ഇറാഖില്‍ അസന്തുലിതാവസ്ഥയുണ്ടായിരുില്ല. യഥാര്‍ത്ഥത്തില്‍ ഇറാഖിന്റെ സമാധാനാന്തരീക്ഷത്തിന് കോ'ം സംഭവിക്കുത് സഫാവിദ് സാമ്രാജ്യവും ഓ'ോമന്‍ തുര്‍ക്കികളും തമ്മിലുള്ള പോരാ'ത്തിന്റെ ഫലമായിരുു. ഇറാഖിന്റെ സമാധാന വായു മലിനീകരണത്തിന്റെ തിരോ കഥനങ്ങള്‍ ഇവിടെയൊും അവസാനിക്കുില്ല. ഒാം ലോകമഹായുദ്ധ കാലത്ത് മെസപൊ'ോമിയ പ്രദേശം ലീഗ് ഓഫ് നേഷന്‍സ്‌ന്റെ കല്‍പനപ്രകാരം ബ്ര'ീഷ് ഭരണത്തിന്റെ കീഴിലായി. കാര്‍ക്കുക് എ സ്ഥലത്ത് കണ്ടെത്തിയ എണ്ണപ്പാടില്‍ ആകൃഷ്ടരായി ബ്രി' ഇറാഖിനെ സ്വതന്ത്ര്യമായി പ്രഖ്യാപിച്ചു. ഒടുവില്‍ സമാധാനത്തകര്‍ച്ച നേരി' ഇറാഖിനെ സല്‍പാന്ഥാവിലേക്ക് ക്ഷണിപ്പിക്കാന്‍ നിയോഗിക്കപ്പെ'വനെപ്പോലെ സമാധാന കാവലാള്‍ ആയി സദ്ദാം ഹുസൈന്‍ പ്രത്യക്ഷപ്പെ'ു. 1979 ജൂലായില്‍ ഇദ്ദേഹം ഇറാഖിന്റെ ഭരണം ഏറ്റെടുത്തതിന് ശേഷം ഇറാഖും ഇറാനുമായുളള യുദ്ധം 8 വര്‍ഷം നീണ്ടുനിു. ഇരുവശത്തും സമാധാന മേഘങ്ങളെ രക്തമഴ വര്‍ഷിപ്പിച്ച് പത്ത് ലക്ഷത്തോളം പേര്‍ മരിച്ചുവീണു. അലി ഹസ്സന്‍ അല്‍ മജീദ്  എ സദ്ദാമിന്റെ ബന്ധു നാര്‍വെ ഗാസും മൊസിടാര്‍ഡ് ഗാസും ഉപയോഗിച്ച് അയ്യായിരത്തോളം ജനങ്ങളെ കൊു. എാല്‍ 1988 ല്‍ ഇറാന്‍ വെടിനിര്‍ത്താന്‍ പ്രഖ്യാപിച്ചു, ഇതിനാല്‍ ഇറാഖിലെ സമാധാന അന്തരീക്ഷത്തിന് മാറ്റുകൂ'ു അവസരത്തില്‍  റുമൈല എണ്ണപ്പാടത്തില്‍ നിും കുവൈത്ത് എണ്ണ മോഷ്ടച്ചു എാരോപിച്ച് അധിനിവേശം തുടങ്ങി. ഒടുവില്‍ 1990 ഓഗസ്റ്റ് 2 ന് ഇറാഖീ സൈന്യം കുവൈത്ത് പിടിച്ചെടുത്തു. ഇതിനെതിരെ ഐക്യരാഷ്ട്രസഭ കടുത്ത സാമ്പത്തിക ഉപരോധത്തിലൂടെ നേരി'ു. ഐക്യരാഷ്ട്രസഭയുടെ പ്രഖ്യാപനത്തെ തുടര്‍് 1990 നവംബറില്‍ ഓപ്പറേഷന്‍ ഡിസേര്‍'്  സ്‌റ്റോര്‍മ് എറിയപ്പെടു ഗള്‍ഫ് യുദ്ധം തുടങ്ങി. 1991 ജനുവരി 17 ന് 28 രാജ്യങ്ങളിലെ സംഖ്യസേന ഇറാഖില്‍ വ്യോമാക്രമണം തുടങ്ങി. തുടര്‍് നിശ്ചലമായ അക്രമാന്തരീക്ഷത്തിനൊടുവില്‍ സദ്ദാം ഹുസൈനെ തൂക്കിക്കൊല്ലുകയും ചെയ്തു. തുടര്‍്‌വ അക്രമപ്രവര്‍ത്തനങ്ങളെ ചൊറുക്കാനെത്തിയ കപ്പിത്താനെ കൊാെടുക്കിയതിന്റെ രോഷത്തില്‍ ഇറാഖ് തെരുവുകളില്‍ അ ഉയര്‍ ബാനറുകള്‍ മുഴുവനും ഹല േശൃമൂ ഹശ്‌ല എ പദപ്രയോഗത്തിലായിരുു.
                        ഇറാഖിന്റെ സമാധാന പ്രവര്‍ത്തനങ്ങള്‍ക്ക് മങ്ങലേല്‍ക്കുബോഴേക്കും ലിബിയയുടെ തകര്‍ച്ച കണ്ട് ലോകം ഞെ'ിയുണര്‍ു. തുടര്‍് ലിബിയയുടെ ഭരണാധികാരി ഗദ്ദാഫിയും കൊല്ലപ്പെ'ു. ഇവിടെ മുതലാണ് മുബ് കഴിഞ്ഞ മുല്ലപ്പൂ വിപ്ലവത്തിന്റെയും അക്രമങ്ങളുടെയും ഫലമൊേണം ലിബിയന്‍ സമൂഹം അക്രമങ്ങള്‍ കൊണ്ട് പൊറുതിമു'ുതും ലിബിയന്‍ അന്തരീക്ഷം രക്തം കൊണ്ട് വാസനാസമ്പമാവുതും ലോകത്തിന്റെ സമാധാന പലത്തങ്ങള്‍ കരുത്താര്‍ജ്ജിക്കാന്‍ തുടങ്ങുകയായിരുു, എങ്കിലും 20 ാം നൂറ്റാണ്ടിന്റെ കാലൊച്ചൊകള്‍ക്കൊപ്പം സിറിയന്‍ ജനതയുടെ കഷ്ടകാലം തുടങ്ങി. റഷ്യയുടെയും ഇറാന്റയും അക്രമത്തെ ചൊറുക്കാതെ നി് നാണം കെ' ഭരണാധികാരിയായി ബശ്ശാറുല്‍ അസദ് അവരോചിതനായി. ഭക്ഷണ എണ്ണ സഹായങ്ങലള്‍ മുതലെടുക്കുതിന് വേണ്ടി റഷ്യയെയും ശീഈ പിന്തുണക്ക് വേണ്ടി ഇറാനെയും എതിര്‍ക്കാത്ത ഇദ്ദേഹം ഇും ലോകം വായിച്ചറിയുത് സ്വന്തം സമൂഹത്തെ കുരുതിക്ക് കൊടുത്ത ഭരണാധികാരി എ നാമ വിശേഷണത്തിലാണ്.
                          ഈ പുക കെ'ടങ്ങുതിന് കാലങ്ങള്‍ മുമ്പു ത േഫലസ്തീന്‍ ഇസ്രാഈല്‍ അക്രമത്തിന് ഇരയായിരുു. ഒരു ദിവസം ത െഎണ്ണമറ്റ പിഞ്ചുകുഞ്ഞുങ്ങളുടെയും വയസ്സായവരുടേയും ജീവനെക്കുതാണ് ലോകം കണ്ടത്. ഇവിടെയെല്ലാം അക്രമികളും ഭീകരരും വികൃതമാക്കുത് ഇസ്‌ലാമിന്റെ സമാധാനത്തിന്റെ വചനിത്തിനെയാണ്. എാല്‍ ഇസ്‌ലാമാണ് ഏറ്റവും കൂടുതല്‍ സമാധാനത്തെ പ്രോല്‍സാഹിപ്പിക്കുത്. നാളത്തെ പുലരിയില്‍ സമാധാന പ്രഭാതങ്ങളെ പ്രതീക്ഷിക്കുു.

സമാധാനം പുലരട്ടെ.... സമാധാനം പുലരട്ടെ.... Reviewed by Unknown on 06:30 Rating: 5

No comments:

Powered by Blogger.