നീ സുന്തരിയാണെന്നാരോ പറഞ്ഞു.
നിന്നിലേക്ക് ഞാൻ നടന്ന
വഴികളിലെ ചുവരെഴുത്തുകൾ
നിൻറെ മനോഹാരിതയെ പറ്റി
ഗർജ്ജിക്കുന്നണ്ടായിരുന്നു...
പൂ പറിക്കാൻ പോകുന്ന പയ്യനോട്
കയ്യിൽ മുള്ളു തട്ടരുതെന്ന്
പറഞ്ഞ ഒറ്റ വാക്കിന്
എന്നെ തടയാനുള്ള കരുത്തുണ്ടായിരുന്നില്ല...!
കാതങ്ങളേറെ ഞാൻ
നടന്നുതീർന്നിട്ടും
നീ മാത്രമെന്തേ മറഞ്ഞുനിന്നു...??
പ്രണയം നരച്ച ആകാശത്ത്,
വിരഹത്തിണൻറെ ചെഞ്ചോര പടർന്ന സന്ധ്യയിൽ
വെളുത്ത് മെലിഞ്ഞ മേഘക്കുട്ടന്മാർക്കൊപ്പം
നീ അലിഞ്ഞകലുംബോൾ
ഒന്നു തിരിഞ്ഞു നോക്കാമായിരുന്നില്ലേ.......
ചുവരെഴുത്തുകളുടെ ഗർജ്ജനങ്ങൾക്കിടയിലൂടെ
വിരഹം കലങ്ങിയ കണ്ണുകൾ ചുമന്ന്
ഞാനിന്നും അലയുകയാണ്.
ഒരിക്കലെങ്കിലും നിന്നെ കാണുമെന്ന പ്രതീക്ഷയോടെ.....
എം എ മേജർ
നിന്നിലേക്ക് ഞാൻ നടന്ന
വഴികളിലെ ചുവരെഴുത്തുകൾ
നിൻറെ മനോഹാരിതയെ പറ്റി
ഗർജ്ജിക്കുന്നണ്ടായിരുന്നു...
പൂ പറിക്കാൻ പോകുന്ന പയ്യനോട്
കയ്യിൽ മുള്ളു തട്ടരുതെന്ന്
പറഞ്ഞ ഒറ്റ വാക്കിന്
എന്നെ തടയാനുള്ള കരുത്തുണ്ടായിരുന്നില്ല...!
കാതങ്ങളേറെ ഞാൻ
നടന്നുതീർന്നിട്ടും
നീ മാത്രമെന്തേ മറഞ്ഞുനിന്നു...??
പ്രണയം നരച്ച ആകാശത്ത്,
വിരഹത്തിണൻറെ ചെഞ്ചോര പടർന്ന സന്ധ്യയിൽ
വെളുത്ത് മെലിഞ്ഞ മേഘക്കുട്ടന്മാർക്കൊപ്പം
നീ അലിഞ്ഞകലുംബോൾ
ഒന്നു തിരിഞ്ഞു നോക്കാമായിരുന്നില്ലേ.......
ചുവരെഴുത്തുകളുടെ ഗർജ്ജനങ്ങൾക്കിടയിലൂടെ
വിരഹം കലങ്ങിയ കണ്ണുകൾ ചുമന്ന്
ഞാനിന്നും അലയുകയാണ്.
ഒരിക്കലെങ്കിലും നിന്നെ കാണുമെന്ന പ്രതീക്ഷയോടെ.....
എം എ മേജർ
പ്രണയമേ.......
Reviewed by Unknown
on
18:26
Rating:
No comments: