സൂര്യൻ ഉഗ്ര രൂപം പൂണ്ടു
പാപാഗ്നിയേറ്റ് കറുത്ത ഹൃദയം
നന്മയുടെ അവസാന കണവും
വറ്റി വരണ്ട് വിണ്ട് കീറി
ആത്മാവിൻറെ ചങ്ങലകൾ
പൊട്ടിച്ചെറിഞ്ഞ് ഞാൻ
പാപ ത്താഴ്വരയിൽ ഭ്രാന്തനായി
ഗതി കിട്ടാതെയലഞ്ഞു.
പടിഞ്ഞാറൻ കാറ്റിന്നലെ
സ്നേഹ വർഷം ചൊരിഞ്ഞു
മദീനയുടെ രുചിയും മണവുമുള്ള
ജല നീർക്കണങ്ങൾ ആഴ്ന്നിറങ്ങി
കരി മണ്ണിലില്ലാതെയായി.......
ഹൃദയ ഭൂമികയിൽ പ്രണയം പൂവിട്ടു
പൂക്കൾ വിരിഞ്ഞ് വീണ മീട്ടി
ഫിദാക്ക യാ റസൂലള്ളാഹ്......
സൈദാബിദ് പട്ടാംബി
പാപാഗ്നിയേറ്റ് കറുത്ത ഹൃദയം
നന്മയുടെ അവസാന കണവും
വറ്റി വരണ്ട് വിണ്ട് കീറി
ആത്മാവിൻറെ ചങ്ങലകൾ
പൊട്ടിച്ചെറിഞ്ഞ് ഞാൻ
പാപ ത്താഴ്വരയിൽ ഭ്രാന്തനായി
ഗതി കിട്ടാതെയലഞ്ഞു.
പടിഞ്ഞാറൻ കാറ്റിന്നലെ
സ്നേഹ വർഷം ചൊരിഞ്ഞു
മദീനയുടെ രുചിയും മണവുമുള്ള
ജല നീർക്കണങ്ങൾ ആഴ്ന്നിറങ്ങി
കരി മണ്ണിലില്ലാതെയായി.......
ഹൃദയ ഭൂമികയിൽ പ്രണയം പൂവിട്ടു
പൂക്കൾ വിരിഞ്ഞ് വീണ മീട്ടി
ഫിദാക്ക യാ റസൂലള്ളാഹ്......
സൈദാബിദ് പട്ടാംബി
പ്രണയ വർഷം.
Reviewed by Unknown
on
06:30
Rating:
No comments: