എന്നിലെ സമൂഹത്തിന്ഭാവം വരയാൻ
രാജീവ് രവിയുടെ വെള്ളയും
ശ്യാം പുഷ്കറിൻറെ ചുവപ്പും
ശൈജു ഖാലിദിൻറെ പച്ചയും
ഞാൻ ഒരുക്കിയിരുന്നു.
മഞ്ഞയും നീലയും നിറങ്ങൾക്ക്
തീ പിടിച്ചിരുന്നു.
മറ്റു നിറങ്ങളെയും കരിച്ചേക്കാം...
നിങ്ങളൊക്കെ ക്യാൻവാസിൽ
പകർത്തുവാൻ
പലരുടെയും നാവുകൾ ഞാൻ
ബ്രഷിൽ നാരുകളായി കോർത്തിരുന്നു.
ബ്രഷ് മുക്കിക്കുടയുവാൻ
പലരുടെയും ചോര
ഞാൻ പിഴിഞ്ഞെടുത്തിരുന്നു.
ഒരായിരം ശവവും കരിയും
ഒരാൾപൊക്കവും
വരക്കാനിരുന്നപ്പോൾ
ക്യാൻവാസ് തിരഞ്ഞപ്പോൾ
ക്യാൻവാസ് മാത്രം കണ്ടില്ല.
അഫ്സൽ കടവത്ത്
രാജീവ് രവിയുടെ വെള്ളയും
ശ്യാം പുഷ്കറിൻറെ ചുവപ്പും
ശൈജു ഖാലിദിൻറെ പച്ചയും
ഞാൻ ഒരുക്കിയിരുന്നു.
മഞ്ഞയും നീലയും നിറങ്ങൾക്ക്
തീ പിടിച്ചിരുന്നു.
മറ്റു നിറങ്ങളെയും കരിച്ചേക്കാം...
നിങ്ങളൊക്കെ ക്യാൻവാസിൽ
പകർത്തുവാൻ
പലരുടെയും നാവുകൾ ഞാൻ
ബ്രഷിൽ നാരുകളായി കോർത്തിരുന്നു.
ബ്രഷ് മുക്കിക്കുടയുവാൻ
പലരുടെയും ചോര
ഞാൻ പിഴിഞ്ഞെടുത്തിരുന്നു.
ഒരായിരം ശവവും കരിയും
ഒരാൾപൊക്കവും
വരക്കാനിരുന്നപ്പോൾ
ക്യാൻവാസ് തിരഞ്ഞപ്പോൾ
ക്യാൻവാസ് മാത്രം കണ്ടില്ല.
അഫ്സൽ കടവത്ത്
ഞാൻ നിറം നൽകിയ എൻറെ നിറങ്ങൾ കാൻവാസ് കാണാനായ് കൊതിച്ചു....
Reviewed by Unknown
on
06:30
Rating:
No comments: